"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 43: വരി 43:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഞ്ചായത്തിലെ മികച്ച സ്കൂളിനെ  മികച്ച വിജയം നേടി .സ്പോർട്സ് കലാമേള എന്നിവയിൽ സമ്മാനങ്ങൾ നേടുന്നു.
പഞ്ചായത്തിലെ മികച്ച സ്കൂളിനെ  മികച്ച വിജയം നേടി .സ്പോർട്സ് കലാമേള എന്നിവയിൽ സമ്മാനങ്ങൾ നേടുന്നു.
==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/അസാപ്|അസാപ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/എൻ.എസ്.എസ്. യൂണിറ്റ്|എൻ.എസ്.എസ്. യൂണിറ്റ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/നേർക്കാഴ്ച|നേർക്കാഴ്ച]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

08:08, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ
വിലാസം
കല്ലരട്ടിക്കൽ

ഊർങ്ങാട്ടിരി (പി.ഒ),കല്ലരട്ടിക്കൽ
,
673639
സ്ഥാപിതംതിങ്കൾ - ജൂൺ - 1976
വിവരങ്ങൾ
ഫോൺ9847850790
ഇമെയിൽamlpskallarattikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
മാദ്ധ്യമംമലയാളം‌ ,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ കപ്പച്ചാലി
അവസാനം തിരുത്തിയത്
27-09-2020Parazak



ചരിത്രം

കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്. സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .99 ആൺകുട്ടികളും 81 പെൺകുട്ടികളും ഇപ്പോൾ ഇവിടെ പഠിക്കുന്നു. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ ഇവിടെ ഉണ്ട്. രണ്ട ഡിവിഷൻ വീതമാണുള്ളത് ഓരോ ക്ലാസും. സ്കൂളിന് വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്. സാമുപികമായും പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം.ആകെ 9 അദ്ധ്യാപകർ ഇവിടെ ഉണ്ട്. ഒരു ഏക്കറിൽ ആയി സ്കൂൾ കിടക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അകെ 8 ക്ലാസ്റൂമുകൾ ഉണ്ട്. വിശാലമായ ഗ്രൗണ്ട് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഞ്ചായത്തിലെ മികച്ച സ്കൂളിനെ മികച്ച വിജയം നേടി .സ്പോർട്സ് കലാമേള എന്നിവയിൽ സമ്മാനങ്ങൾ നേടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഹെഡ്‌മാസ്റ്റർ
ജോർജ് മാസ്റ്റർ
ഇമ്മാനുവൽ മാസ്റ്റർ
ശ്രീദേവി ടീച്ചർ
റീത്താമ്മ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
നൗഫൽ മൃഗ ഡോക്ടർ
മെഹബൂബ് ലൈബ്രേറിയൻ
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി