എ.എം.എൽ.പി.എസ്. ഓമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18212 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. ഓമാനൂർ
18212-1.jpg
വിലാസം
ഓമാനൂർ

ഓമാനൂർ പി.ഒ,ചെറുവായൂർ വഴി
മലപ്പുറം
,
673645
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9495019626
ഇമെയിൽomanooramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ കെ പി
അവസാനം തിരുത്തിയത്
20-04-202018212


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചീക്കോട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഓമാനൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഓമാനൂർ എ.എം.എൽ.പി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം 1928 ൽ സ്ഥാപിതമായെങ്കിലും 1939 ഡിസംബർ 22 നാണ് രേഖാമൂലം രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ 88 വർഷമായി ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ അനിഷേധ്യവും പ്രശംസനീയവുമായ പങ്കു വഹിച്ച ഈ സ്ഥാപനത്തിന് നാടിൻറെ വ്യത്യസ്ത മേഖലകളിൽ പ്രശോഭിക്കുന്ന നിരവധി വ്യക്തിത്വങ്ങൾ കൈമുതലായുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്‌
  • സ്കൂൾ ഗ്രൗണ്ട്
  • വാഹന സൗകര്യം
  • സ്കൂൾ ലൈബ്രറി
  • പാചകപ്പുര

സ്കൂൾതല പ്രവർത്തനങ്ങൾ

  • സ്വതന്ത്രദിനാഘോഷം
  • ഓണാഘോഷം
  • സ്കൂൾ വാർഷികം
  • അധ്യാപകദിനാഘോഷം

സ്കൂൾ ഫോട്ടോകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഓമാനൂർ&oldid=837506" എന്ന താളിൽനിന്ന് ശേഖരിച്ചത്