എ.എം.എൽ.പി.എസ്. ഇന്ത്യനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ഇന്ത്യനൂർ
വിലാസം
ഇന്ത്യനൂർ

INDIANUR
,
ഇന്ത്യനൂർ പി.ഒ.
,
676503
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ0483 2705103
ഇമെയിൽamlpsindianur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18413 (സമേതം)
യുഡൈസ് കോഡ്32051400406
വിക്കിഡാറ്റQ64564878
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ246
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി വി തങ്കച്ചൻ
പി.ടി.എ. പ്രസിഡണ്ട്ഇസ്മയിൽ മൈലമ്പാടൻ
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന
അവസാനം തിരുത്തിയത്
07-03-202418413


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ്. ഇന്ത്യനൂർ

ചരിത്രം

വിദ്യാലയം - പൊതു വിശകലനം പ്രൈമറി 1929ൽ ഒരു എയ്ഡഡ് ലോവർ സ്കൂളായി തുടങ്ങിയ എഴുത്തു പളളിക്കൂടം ഇന്ന് എ.എം.എൽ.പി. സ്കൂൾ ഇന്ത്യരായി മാറി. എഴുത്തും വായനയും അന്യമായിരുന്ന ഒരു കാല ഘട്ടത്തിൽ അറിവിന്റെ വെളിച്ചം ഗ്രാമത്തിന് ലഭ്യമാ ക്കുക എന്ന മഹത് ലക്ഷ്യം സാക്ഷാത്കരിക്കാൻ തുടങ്ങിയതാണ് ഈ സ്ഥാപനം. സാമ്പത്തിക സാമ ഹിക-സാംസ്കാരിക പിന്നോക്കാവസ്ഥ പരിഹരിച്ച് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ എഴുത്തു പള്ളിക്കൂടം കലയുടേയും പെൺ വിദ്യാഭ്യാസത്തി ന്റെയും വായനയുടേയും എഴുത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്നു. ഒരുപക്ഷെ ഒരു നേരത്തെ ആഹാരത്തിനായി കടന്നുവന്ന ഗ്രാമീണ ബാല്യം ഇന്ന് അറിവിന്റെ അസൂയാവഹമായ നേട്ട ത്തിന് അരികിലാണ്. കാലംമാറി ജീവിത സാഹ ര്യവും പിന്നേക്കാവസ്ഥയും മാറി. ആകർഷണീയ മായ കെട്ടിടസമുച്ചയം, നൂതന സാങ്കേതിക വിദ്യ കൾ, കളിസ്ഥലം, ശൗച്യാലയങ്ങൾ, കുടിവെളളം, പാ കപ്പുര, സ്റ്റേജ് ഇവയെല്ലാം നമ്മൾ കൈവരിച്ച നേട്ട ങ്ങളാണ്. എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകൾ, പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിവ ഈയിടെ കൈവരിച്ച നേട്ടങ്ങളാണ്. ഇന്ന് സാധാരണക്കാരായ ജനങ്ങളക്ക് ഗുണമേൻമയുളള വിദ്യാഭ്യാസം നൽകുന്നതിൽ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

ആകർഷണീയമായ കെട്ടിടസമുച്ചയം, നൂതന സാങ്കേതിക വിദ്യകൾ, കളിസ്ഥലം, ശൗച്യാലയങ്ങൾ, കുടിവെളളം, പാകപ്പുര, സ്റ്റേജ് ഇവയെല്ലാം നമ്മൾ കൈവരിച്ച നേട്ടങ്ങളാണ്. എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകൾ, ഇംഗ്ലീഷ് ക്ലാസ്സുകൾ

മുൻ പ്രധാനഅധ്യാപകർ

പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ

SL NAME NAME OF HM

വഴികാട്ടി

{{#multimaps:10.988784,76.038528|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഇന്ത്യനൂർ&oldid=2174419" എന്ന താളിൽനിന്ന് ശേഖരിച്ചത്