എ.എം.എൽ.പി.എസ്. ആന്തിയൂർകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
08:29, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18304 (സംവാദം | സംഭാവനകൾ) (3)
എ.എം.എൽ.പി.എസ്. ആന്തിയൂർകുന്ന്
വിലാസം
മലപ്പുറം

വലിയപറമ്പ PO മലപ്പുറം ജില്ല
,
673 637
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0483 2790727
ഇമെയിൽandiyurkunnuamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല കൊണ്ടോട്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSabira. K
അവസാനം തിരുത്തിയത്
06-09-201818304


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1939ൽ ജനാബ് ഇമ്പിച്ചി മുഹമ്മദ് സാഹിബ് സ്ഥാപിച്ചു

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • സ്വിമ്മിംഗ് പൂൾ
  • സയൻസ് ലാബ്
  • ഗണിത ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • സ്കൂൾ ഹൗസ് ഘടന
      * നന്മ(പച്ച നിറം )
      * കർമ്മ (ചുവപ്പ് നിറം )
      * ദയ (നീല നിറം)
      * സ്നേഹ(മഞ്ഞ നിറം )
      കുട്ടികളെ മുഴുവൻ നാല് ഹൗസുകളായി തിരിക്കുന്നു കല കായിക മത്സരങ്ങളിലെല്ലാം വ്യക്തിപരമായും,സംഘമായും ഹൗസ് അടിസ്ഥാനത്തിലാണ് പങ്കാളിത്തം.ഓരോ ഹൗസിനും അധ്യാപികമാരും തെരഞ്ഞെടുക്കപെട്ട    കുട്ടികളും നേതൃത്വം കൊടുക്കും.

സ്കൂൾ മാനേജ്മെന്റ്

  • പ്രസിഡന്റ് : അബ്ദുൽ റഹ്മാൻ. ടി
  • വൈസ് പ്രസിഡന്റ് : -----
  • സെക്രട്ടറി  : അദീബ് ചീരക്കോളിൽ
  • ജോയിന്റ് സെക്രട്ടറി  : -----
  • സ്കൂൾ മാനേജർ  : സഫിയ ചീരക്കോളിൽ
  • ട്രഷറർ  : ------

സ്കൂൾ സ്റ്റാഫ്

  • സാബിറ (ഹെഡ്മിസ്ട്രസ്)
  • സലാഹുദ്ദീൻ ചീരക്കോളിൽ
  • ഷംല കെ പി
  • സുലൈഖ കെ എൻ
  • സഈദ് കെ പി
  • സുലൈഖ എ കെ
  • റാഹത്ത് ടി
  • ലസ്ന സി
  • റഷീദ്
  • ജാസിർ
  • തസ്നീം ബാനു

മുൻ സാരഥികൾ

  • ചീരക്കോളിൽ ഇമ്പിച്ചി മുഹമ്മദ് മൗലവി
  • പി.എൻ. അലിക്കുട്ടി
  • കെ.വി.കെ. ഏറനാടൻ
  • വി.എം.കുട്ടി
  • എം.കെ.നാലകത്ത്
  • കെ.എം.കുഞ്ഞിരായിൻകുട്ടി
  • പള്ളിയാളി മുഹമ്മദ് കുട്ടി
  • ചീരക്കോളിൽ അബ്ദുൽ മജീദ്
  • കോയക്കുട്ടി മൗലവി
  • ചീരക്കോളിൽ അബ്ദുൽ ലത്തീഫ്
  • ടി.പി. അബ്ദുൽ ജലീൽ
  • കുഞ്ഞവറാൻ
  • ജോൺ
  • വർഗീസ്
  • ഫാത്തിമ.ടി
  • കദീജ കെ.ടി
  • സി.ഫാത്തിമ
  • ബാവ
  • ബഷീർ
  • ഐ. മുഹമ്മദ് കുഞ്ഞു
  • പെരിഞ്ചീരി മുഹമ്മദ്
  • സുജാത
  • എൽസി
  • ആമിനക്കൂട്ടി
  • അഷ്റഫ്
  • കെ.വി.അബ്ദുൽ ഖയ്യൂം

തുടങ്ങിയവരാണ് പഴയ കാല അധ്യാപകർ. ഇവരിൽ പലരും ഇന്ന് നമ്മോടൊപ്പം ജീവിച്ചിരിപ്പില്ല.

മികവ് 2016-2017

  • സ്കൂൾ പ്രേവേശനോത്സവം 2016
  • ലോക പരിസ്ഥിതി ദിനം
  • വായന ദിനം
  • അദ്ധ്യാപക ദിനം
  • ലോക ജനസംഖ്യ ദിനം
  • ചന്ദ്രദിനം സ്വാതന്ത്ര്യദിനം
  • ഗാന്ധി ജയന്തി
  • കേരളപ്പിറവി ദിനം
  • ശിശുദിനം

തുടങ്ങി എല്ലാ ദിനാചരണങ്ങളും..........

വഴികാട്ടി

<iframe src="https://www.google.com/maps/embed?pb=!1m16!1m10!1m3!1d95809.097046431!2d75.9091735!3d11.19668!2m1!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba64f8eabb5d807%3A0x897f214d48da066d!2sAided+Mappila+Lower+Primary+School%2C+Aanthiyur+Kunne+Rd%2C+Kerala+673637!5e0!3m2!1sen!2sin!4v1486140955023" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>