എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം
വിലാസം
വാക്കാട്

വാക്കാട്-പി.ഒ
,
676502
സ്ഥാപിതംഒന്ന് - ജുൺ - 1939
വിവരങ്ങൾ
ഫോൺ9446157995
ഇമെയിൽamlpsvakkadkadappuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19761 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോമോഹനദാസ്
അവസാനം തിരുത്തിയത്
01-01-2022Jktavanur




മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വെട്ടം ഗ്രാമ പഞ്ചായത്തിൽ തീരദേശ പ്രദേശമായ വാക്കാട് 1939 ൽ വിദ്യാഭ്യാസ തൽപരരായ ഏതാനും മനു‍ഷ്യ സ്നേഹികൾ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വാക്കാട് എം.എം.എൽ.പി സ്കൂൾ. താനൂർ - കൂട്ടായി തീരദേശ പാതക്ക് (ടിപ്പുസുൽത്താൻ റോഡ്) പടിഞ്ഞാറ് വശത്തായി വിശാലമായ ഒരു ഹെക്ടർ 35 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ മാനേജ് മെന്റ് അവകാശികളുടെ പിതാവായിരുന്ന മരക്കാര് മാസ്റ്റർ ആണ് സ്കൂളിന്റെ സ്ഥാപകൻ. അദ്ധേഹത്തിന്റെ മരണ ശേഷം പത്നി സൈനബ അലിയാസ് കുഞ്ഞീമ ഉമ്മ ഏറെക്കാലം സ്കൂളിന്റെ ഭരണകാര്യങ്ങളിൽ ശ്രദ്ധിച്ചു. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള ഓത്തുകൂടം സമ്പ്രദായത്തിലായിരുന്നു തുടക്ക കാലങ്ങളിൽ സ്കൂൾ നടന്നുവന്നിരുന്നത്. സമൂഹത്തിനും നാട്ടുകാർക്കും ഉപകാരമുള്ള ഒട്ടനവധി പ്രതിഭകൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന്ന് ഈ സ്ഥാപനത്തിന് സാധിച്ചു. മുൻ നിയമസഭാ സ്പീക്കർ ബാവഹാജി ഈ സ്ഥാപനത്തിലെ മുൻ അധ്യാപകനായിരുന്നു. 10 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഒന്നു മുതൽ നാലുവരെ ക്സാസ്സുകളിൽ എട്ടു ‍ഡിവിഷനുകളിലായി 200 ൽ പരം കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർകാഴ്ച

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: | width=800px | zoom=16 }}