"എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാക്കാട്
|സ്ഥലപ്പേര്=VAKKAD
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19761
|സ്കൂൾ കോഡ്=19761
| സ്ഥാപിതദിവസം= ഒന്ന്
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജുൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1939
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= വാക്കാട്-പി.ഒ
|യുഡൈസ് കോഡ്=32051000517
| പിൻ കോഡ്= 676502
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 9446157995
|സ്ഥാപിതമാസം=01
| സ്കൂൾ ഇമെയിൽ= amlpsvakkadkadappuram@gmail.com
|സ്ഥാപിതവർഷം=1939
| സ്കൂൾ വെബ് സൈറ്റ്= amlpsvakkad.blogspot.com
|സ്കൂൾ വിലാസം=AMLPS VAKKAD KADAPPURAM
| ഉപ ജില്ല=തിരൂർ
|പോസ്റ്റോഫീസ്=VAKKAD
| ഭരണം വിഭാഗം=എയിഡഡ്
|പിൻ കോഡ്=676502
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
|സ്കൂൾ ഫോൺ=0494 2630124
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=amlpsvakkadkadappuram@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=തിരൂർ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =വെട്ടംപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 108
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം= 89
|ലോകസഭാമണ്ഡലം=പൊന്നാനി
| വിദ്യാർത്ഥികളുടെ എണ്ണം= 197
|നിയമസഭാമണ്ഡലം=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 10
|താലൂക്ക്=തിരൂർ
| പ്രിൻസിപ്പൽ=  
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| പ്രധാന അദ്ധ്യാപകൻ= മനോമോഹനദാസ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= എ.പി മുജീബ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=20151209_160741.jpg‎|  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സലോമി ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഇബ്രാഹീം കുട്ടി പട്ടത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=റാഹില ഇ പി
|സ്കൂൾ ചിത്രം=20151209_160741.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



12:26, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം
വിലാസം
VAKKAD

AMLPS VAKKAD KADAPPURAM
,
VAKKAD പി.ഒ.
,
676502
സ്ഥാപിതം01 - 01 - 1939
വിവരങ്ങൾ
ഫോൺ0494 2630124
ഇമെയിൽamlpsvakkadkadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19761 (സമേതം)
യുഡൈസ് കോഡ്32051000517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ96
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലോമി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹീം കുട്ടി പട്ടത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റാഹില ഇ പി
അവസാനം തിരുത്തിയത്
01-01-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വെട്ടം ഗ്രാമ പഞ്ചായത്തിൽ തീരദേശ പ്രദേശമായ വാക്കാട് 1939 ൽ വിദ്യാഭ്യാസ തൽപരരായ ഏതാനും മനു‍ഷ്യ സ്നേഹികൾ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വാക്കാട് എം.എം.എൽ.പി സ്കൂൾ. താനൂർ - കൂട്ടായി തീരദേശ പാതക്ക് (ടിപ്പുസുൽത്താൻ റോഡ്) പടിഞ്ഞാറ് വശത്തായി വിശാലമായ ഒരു ഹെക്ടർ 35 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ മാനേജ് മെന്റ് അവകാശികളുടെ പിതാവായിരുന്ന മരക്കാര് മാസ്റ്റർ ആണ് സ്കൂളിന്റെ സ്ഥാപകൻ. അദ്ധേഹത്തിന്റെ മരണ ശേഷം പത്നി സൈനബ അലിയാസ് കുഞ്ഞീമ ഉമ്മ ഏറെക്കാലം സ്കൂളിന്റെ ഭരണകാര്യങ്ങളിൽ ശ്രദ്ധിച്ചു. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള ഓത്തുകൂടം സമ്പ്രദായത്തിലായിരുന്നു തുടക്ക കാലങ്ങളിൽ സ്കൂൾ നടന്നുവന്നിരുന്നത്. സമൂഹത്തിനും നാട്ടുകാർക്കും ഉപകാരമുള്ള ഒട്ടനവധി പ്രതിഭകൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന്ന് ഈ സ്ഥാപനത്തിന് സാധിച്ചു. മുൻ നിയമസഭാ സ്പീക്കർ ബാവഹാജി ഈ സ്ഥാപനത്തിലെ മുൻ അധ്യാപകനായിരുന്നു. 10 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഒന്നു മുതൽ നാലുവരെ ക്സാസ്സുകളിൽ എട്ടു ‍ഡിവിഷനുകളിലായി 200 ൽ പരം കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർകാഴ്ച

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: | width=800px | zoom=16 }}