എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഓർമ്മകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഓർമ്മകളിലൂടെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മകളിലൂടെ

ആദ്യമായ് കാലെടുത്തു വച്ചോരാ
എൻറെ കൊച്ചു വിദ്യാലയം
കളിച്ചും ചിരിച്ചും നടന്നൂ
ഞങ്ങളാ വിദ്യാലയ മുറ്റത്ത്
എന്നുമെന്നുള്ളിൽ നിറഞ്ഞുനിൽപ്പൂ
ഭംഗിയേറുന്നൊരാ ദിനങ്ങൾ
നേർവഴി കാട്ടി നയിച്ചൊരെൻറെ
ഗുരുനാഥരേയും ഞാനോർത്തിടുന്നൂ
ഒരു കൊച്ചുതേങ്ങലമർത്തിയുള്ളിൽ
പടിയിറങ്ങുന്നു ‍ഞാൻ ഓർമ്മകളേ...

 

ഫാത്തിമ നാസിൻ വി വി
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത