എൻറെ വീട്

എനിക്കുണ്ടൊരു വീട്
ഭംഗിയുള്ള വീട്
പൂക്കളുണ്ട് വീട്ടിൽ
മരങ്ങളുണ്ട് വീട്ടിൽ
എൻറെ കുഞ്ഞു വീട്
ചന്തമുള്ള വീട്
 

മുഹമ്മദ് ഷിബിൻ
1 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത