എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ഭയന്നീടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയന്നീടില്ല നാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നീടില്ല നാം


സർക്കാരും നൽകുന്ന
 മാർഗനിർദേശങ്ങൾ

 ഒറ്റ മനസ്സായി
 നമുക്ക് ഏറ്റെടുത്തീടാം

സത്കർമമായിട്ടത്തിനെ
കരുതീടാം

സഹജീവിയോടുള്ളകടമയായി
കാത്തിടാം

 നാട്ടിൽ ഇറങ്ങേണ്ട
 നഗരവും കാണേണ്ട

 നാട്ടിൽനിന്നും മഹാവ്യാധി
പോകുംവരെ

അൽപ ദിനങ്ങൾ ഗൃഹത്തിൽ
 കഴിയുകിൽ

 ശിഷ്ടദിനങ്ങളിൽ നമുക്ക്
 ആഘോഷമാക്കി ടാം

 

ഫാത്തിമ ഹന്ന
3 D എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത