പൂവ്

         പൂവ്

എന്തുനല്ല പൂവ്
ഭംഗിയുള്ള പൂവ്
മണമുള്ള പൂവ് അമ്മ തന്ന പൂവ്
അയ്യോ.. കയ്യിലുള്ള പൂവ്
വാടിക്കൊഴിഞ്ഞു പോയല്ലോ...

 

ശിഖ
1 C എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത