എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്‎ | അക്ഷരവൃക്ഷം
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/പൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം


പൂന്തോട്ടം എൻ പൂന്തോട്ടം
എന്നുടെ സ്വന്തം പൂന്തോട്ടം
പൂക്കൾ നിറയും പൂന്തോട്ടം
തുമ്പികൾ പാറും പൂന്തോട്ടം
എന്തൊരു ചന്തം പൂന്തോട്ടം
പൂന്തേൻ ഒഴുകും പൂന്തോട്ടം

 

ഫാത്തിമ സൻഹ
1 B എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത