എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂന്തോട്ടം


പൂന്തോട്ടം എൻ പൂന്തോട്ടം
എന്നുടെ സ്വന്തം പൂന്തോട്ടം
പൂക്കൾ നിറയും പൂന്തോട്ടം
തുമ്പികൾ പാറും പൂന്തോട്ടം
എന്തൊരു ചന്തം പൂന്തോട്ടം
പൂന്തേൻ ഒഴുകും പൂന്തോട്ടം

 

ഫാത്തിമ സൻഹ
1 B എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത