എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/തേൻ കുരുവി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേൻ കുരുവി


തേൻ കുരുവി
ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരുന്നോ
 കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പി തരാം
കൂട്ടിലിരുന്നു കഴിക്കാനായി
പാത്രം നിറയെ തേൻ തരാം
ചെല്ല കുരുവി തേൻ കുരുവി
 എന്നുടെ കൂടെ പോരുന്നോ

 

അജ്നാസ്
2D എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത