എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/അമ്മ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ മാലാഖ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ മാലാഖ


അമ്മ മാലാഖ
അമ്മയില്ലാതെ എനിക്ക് ജീവിതമില്ല
'അമ്മ മാലാഖയെ പോലെയാണ്
എന്റെ അമ്മയാണ് എനിക്ക് തണൽ
എന്നും ഉറങ്ങുമ്പോൾ നെറുകയിൽ
ഉമ്മതരും എന്നമ്മ
രാവിലെ വിളിക്കും നെറുകയിൽ
തലോടുമെന്നമ്മ
അമ്മയാണെനിക്ക് ജീവൻ
അമ്മയാണെനിക്കെല്ലാം എല്ലാം

 

മുഹമ്മദ് ഫഹീം എംപി
2 D എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത