എ.എം.എൽ.പി.എസ്. പുല്ലൂർ

(എ.എം.എൽ.പി,എസ്.പുല്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എ.എം.എൽ.പി.എസ്. പുല്ലൂർ
19753 school Ppic.jpeg
വിലാസം
പുല്ലൂർ തിരൂർ

AMLPS PULLUR
,
THEKKEN KUTTUR പി.ഒ.
,
676551
സ്ഥാപിതംJUNE - 1923
വിവരങ്ങൾ
ഫോൺ7012940557
ഇമെയിൽamlpspullur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19753 (സമേതം)
യുഡൈസ് കോഡ്32051000406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല TIRUR
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
താലൂക്ക്TIRUR
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംaided
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMalayalam and English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDUL RASHEED K
പി.ടി.എ. പ്രസിഡണ്ട്GANESHAN
എം.പി.ടി.എ. പ്രസിഡണ്ട്RAJANI
അവസാനം തിരുത്തിയത്
21-03-2024Jaisal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂര‍്‍ താലൂക്കിലെ തലക്കാട് ഗ്രാമ പഞ്ചായത്തിലെ പുല്ലൂർ ദേശത്ത് 1923 സ്ഥാപിതമായതാണ് പുല്ലൂർ എ എം എൽ പി സ്കൂൾ. അക്കാദമിക അനക്കാദമിക വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം തിരൂർ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്. എൽ.എസ്. എസ് സ്കോളർഷിപ്പ് പേലെയുള്ള വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ എന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിയാറുണ്ട്.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് മിഡിയം ക്ലാസ്സുകൾ‍ പ്രവർത്തിക്കുന്നുണ്ട്.സുസഞ്ചമായ ഒരു ഐ.ടി.ലാബും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. നൂറിനധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു പ്രീപ്രൈമറിയും ഈ വിദ്യാലയത്തിലുണ്ട്.== ചരിത്രം ==


ഭൗതിക സാഹചര്യങ്ങൾ

  • കുട്ടികൾക്ക് സൗകര്യപ്രദമായതും വൃത്തിയുള്ളതുമായ ശുചിമുറികൾ
  • വിശാലമായ കളിസ്ഥലം , കളി ഉപകരണങ്ങൾ
  • അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്സ് റൂമുകൾ
  • ശിശു സൗഹാർദ്ദ പ്രീപ്രൈമറി ക്ലാസ്സുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പുല്ലൂർ&oldid=2320410" എന്ന താളിൽനിന്ന് ശേഖരിച്ചത്