എ.എം.എം.എച്ച്.എസ്. പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എം.എച്ച്.എസ്. പുളിക്കൽ
വിലാസം
പുളിക്കൽ

പുളിക്കൽ പി.ഒ,
മലപ്പുറം
,
67637
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04832790089
ഇമെയിൽammhspulikkal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോണ്‌ടോട്ടി
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-05-2021Ammhspulikkal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുളിക്കൽ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം.ഹൈസ്കൂൾ.

ചരിത്രം

1958 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കാവാക്കി ബുന്നയ്യാറ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപി ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വിപുലവും ആധുനികവുമായ ഗണിതശാസ്ത്ര ലാബ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നു

അതുകൂടാതെ മികച്ച ഒരു ഡിജിറ്റൽ ലൈബ്രറിയും ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ഈ വിദ്യാലയത്തിൽ മൂന്ന് അധ്യാപകരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് സ്‌കൗട്ട് മൂന്ന് അധ്യാപികമാരുടെ കീഴിൽ മൂന്ന് യൂണിറ്റ് ഗൈഡ് എന്നിവ കഴിഞ്ഞ നാലുവർഷമായി പ്രവർത്തിക്കുകയും അതിലൂടെ ധാരാളം കുട്ടികൾക്ക് മികച്ച അക്കാദമിക വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പുളിക്കൽ പ്രദേശത്തെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കാവാക്കി ബുനയ്യാറ എന്ന സംഗമാണ് സ്കൂൾ ഭരണസമിതി നിലവിൽ പി ഡി ഹനീഫ മാനേജരായി ഭരണം നിർവഹിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ജോസഫ് മാസ്റ്റർ
മുഹമ്മദലി മാസ്റ്റർ
മൊയ്‌ദീൻ മാസ്റ്റർ
ശാന്ത ടീച്ചർ
മത്തായി മാസ്റ്റർ
പീറ്റർ മാസ്റ്റർ
രാജശേഖരൻ മാസ്റ്റർ
കെ വി അവറാൻകുട്ടി മാസ്റ്റർ
അംബിക ടീച്ചർ
പി എൻ മുഹമ്മദ് മാസ്റ്റർ
അപ്പുകുട്ടൻ മാസ്റ്റർ
ശോഭന കെ
ശോഭ ആലുള്ളതിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </18071_6.jpg>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�