Schoolwiki സംരംഭത്തിൽ നിന്ന്
11:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എട്ങ്ങേറ്=ബുദ്ധിമുട്ട്
എണീക്ക് = എഴുന്നേൽക്ക്
എതം = സൗകര്യം
എപ്പോ = എപ്പോൾ
എല = ഇല
എളാപ്പൻ = ഇളയച്ഛൻ
എളാമ്മ = ഇളയമ്മ
എൽക്കണ്ടം = വാഴയില
എൾനെറ് = ഇളനീര്
എൾക്കുക = ഇളക്കുക
എന്ത്യേ = എന്ത്


"https://schoolwiki.in/index.php?title=എ&oldid=395603" എന്ന താളിൽനിന്ന് ശേഖരിച്ചത്