എൽ പി ജി എസ് കുമാരപുരം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐടി ക്ലബ്ബ് .

കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം നേടാനായി കുട്ടികൾക്ക് വിശാലമായ കമ്പ്യൂട്ടർ റൂം  സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം 10  ഡസ്ക് ടോപ് കമ്പ്യൂട്ടറുകളും ഓരോ ക്ലാസിലേയ്ക്കും ഓരോ ലാപ്ടോപ്പും മൂന്ന് പ്രോജക്റ്ററുകളും ലഭ്യമായിട്ടുണ്ട്.