സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.എസ്.പൊത്തപ്പള്ളി.

എൽ പി എസ് പൊത്തപ്പള്ളി
വിലാസം
ഹരിപ്പാട്

ഹരിപ്പാട്
,
കുമാരപുരം പി.ഒ.
,
690548
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽpothappallylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35329 (സമേതം)
യുഡൈസ് കോഡ്32110200710
വിക്കിഡാറ്റQ87478332
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ എൻ മാധവ
പി.ടി.എ. പ്രസിഡണ്ട്റ്റി കെ കൃഷ്ണലാൽ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
14-03-2022Plps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.എസ്.പൊത്തപ്പള്ളി.ഇത് സർക്കാർ വിദ്യാലയമാണ്. 1921 പൊത്തപ്പള്ളി വിദ്യാലയം സ്ഥാപിതമായി. കവറാട്ട് മഹാദേവക്ഷേത്രത്തിന് പിന്നിലായി സ്ഥിതിചെയ്യുന്നു. സ്കൂളിന് പ്രധാനമായും നാല് കെട്ടിടങ്ങൾ ആണുള്ളത് എൽകെജി മുതൽ നാലാം ക്ലാസ് വരെ രണ്ടു ഡിവിഷൻ വീതം ക്ലാസുകൾ ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം അസംബ്ലി പന്തൽ അടുക്കള ശുചിമുറികൾ എല്ലാം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

 

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മീനാക‍്ഷി കുട്ടി കെ
  2. വാസുദേവൻ പിള്ള എൻ
  3. ചെല്ലപ്പൻ നായർ ബി
  4. നമശിവായ പിള്ള
  5. ഭായ് സി കെ
  6. പാറുകുട്ടി കെ
  7. വാസന്തി പി കെ
  8. തങ്കപ്പൻ എം
  9. തമ്പി ഇ എ
  10. വിജയൻ സി കെ
  11. ലക്ഷ്മി വി
  12. കുഞ്ഞുകുഞ്ഞമ്മ എസ്
  13. അബ്ദുൽ ലത്തീഫ് എ
  14. ആനന്ദവല്ലി ഇ കെ
  15. ഈശ്വരിയമ്മ ടി
  16. ജയദേവ കാരണവർ ആർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ‍‌ഡോ . ജി മധു, മെ‍ഡിക്കൽ കോളേജ് ആലപ്പുഴ
  2. പി ജി പ്രഗീഷ്, പി ആർ ഒ , NTPC
  3. വിനീത്, എൻജിനീയർ ISRO
  4. പ്രേം ശങ്കർ , CBI
  5. സുരേഷ് കുമാർ, പ്രസിഡന്റ് , കുമാരപുരം ഗ്രാമ പഞ്ചായത്ത്

വഴികാട്ടി

  • ഹരിപ്പാട്. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • 66 തീരദേശപാതയിലെ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps:9.2839224,76.4321714|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=എൽ_പി_എസ്_പൊത്തപ്പള്ളി&oldid=1778314" എന്ന താളിൽനിന്ന് ശേഖരിച്ചത്