എൽ പി എസ് നരിപ്പറ്റ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16414-hm (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് നരിപ്പറ്റ സൗത്ത്
വിലാസം
നരിപ്പറ്റ

നരിപ്പറ്റ
,
നരിപ്പറ്റ പി.ഒ.
,
673506
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽslpnarippatta@yahoo.com
കോഡുകൾ
സ്കൂൾ കോഡ്16414 (സമേതം)
യുഡൈസ് കോഡ്32040700504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ.കെ
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിന
അവസാനം തിരുത്തിയത്
20-01-202216414-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലെ മണിയൂർതാഴ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ 12ാം വാർഡിൽ 1939ൽ ആണ് ഇന്ന് നരിപ്പറ്റ സൗത്ത് എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന മഞ്ചാംകണ്ടി സ്കൂളിന്റെ ജനനം. 7747/13-3-1939 എന്ന ഓർഡർ നമ്പറിലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. സ്കൂളിന് 29 സെന്റ് സ്ഥലം സർവ്വേ നമ്പർ 62/3 റി.സ.ന. 96/5 നരിപ്പറ്റ പഞ്ചായത്തിൽ കൂടി കടന്നുപ്പോകുന്ന കക്കട്ട് കൈവേലി റോഡിന്റെ ഓരത്ത് ' മണ്മിയൂർത്താഴ' എന്ന് സ്ഥലത്താണ് ഈ വിദ്യാലയം. തുടക്കത്തിൽ കുനിയിൽ കുഞ്ഞമ്പുമാസ്റ്റർ എന്ന പഴയ അധ്യാപകനായിരുന്നു മാനേജർ. സർക്കാർ ശമ്പളം നൽകുന്ന രീതി അന്നുണ്ടായിരുന്നില്ല. ശമ്പളത്തിനായി അധ്യാപകർ മാനേജരുടെ വീട്ടുപടി കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതിയായിരുന്നു അന്ന്.പിന്നീട് ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന യശോദ ടീച്ചർ സ്കൂൾ വിലയ്ക്ക് വാങ്ങി. അവർ പ്രൈമറി വിദ്യാലയം എന്ന നിലയ്ക്ക് സ്കൂൾ നന്നായി നടത്തികൊണ്ടുപോകാൻ ശ്രമിച്ചു. ആ കാലത്തെ പ്രധാന അധ്യാപകൻ ശ്രീ. പാറക്കൽ പൊക്കിണൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ. സി എച്ച്. കുഞ്ഞിരാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി. ആ കാലത്ത് സ്കൂൾ താഴെ ഭാഗത്തു നിന്നും ഇന്ന് സ്ഥിതിച്ചെയ്യുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 200ൽ‍ അധികം വിദ്യാർത്ഥികളും 8 അധ്യാപകരുമായി നന്നായി നടന്നുപോകുന്ന ഒരു സ്ഥാപനമായി ഈ വിദ്യാലയം മാറി.

ഭൗതികസൗകര്യങ്ങൾ

പ്രമാണം:164141
photo

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുഞ്ഞമ്പു മാസ്റ്റർ
  2. സി.എച്ച്‌ യശോദ
  3. സി.പി പാറു
  4. പി പൊക്കിണൻ
  5. സി.എച്ച് കുഞ്ഞിരാമൻ
  6. കെ.കരുണൻ
  7. ടി.പി രാമചന്ദ്രൻ
  8. എം സുഗുണ
  9. എ.പത്മിനി
  10. പി.പി.സുകുരാജൻ
  11. സി.ഡി ശ്യാമള
  12. പി.എസ് പൊന്നമ്മ
  13. പി.വി സരോജിനി
  14. കെ.എം വാസു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കക്കട്ടിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)



{{#multimaps: 11.69,75.70 |zoom=18}}