എൽ പി എസ് തമ്മാനിമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ പി എസ് തമ്മാനിമറ്റം
25627 1.jpg
വിലാസം
തമ്മാനിമറ്റം

തമ്മാനിമറ്റം
,
രാമമംഗലം പി.ഒ.
,
686663
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഇമെയിൽlpsthammanimattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25627 (സമേതം)
യുഡൈസ് കോഡ്32080500504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് പി പ്രഭാകർ
പി.ടി.എ. പ്രസിഡണ്ട്അനു ദാമോദരൻ
എം.പി.ടി.എ. പ്രസിഡണ്ട്രാജി സജി
അവസാനം തിരുത്തിയത്
29-01-2022Jobby Joy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം : 1960ൽ ശ്രീ. കെ പി ജോർജ്ജ് മാനേജർ ആയി തുടങ്ങി. തമ്മാനിമറ്റം, പാലയ്ക്കാമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശം. ആരംഭകാലത്ത് 200 ഓളം കുട്ടികളും 8 അദ്ധ്യാപകരും

ഭൗതികസൗകര്യങ്ങൾ: 4 ക്ലാസ്സ് റൂം, 2 ടോയ് ലറ്റ്, 1 കമ്പ്യൂട്ടർ ലാബ്, കുട്ടികൾക്കുള്ള പ്ലേ ഗ്രൌണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ: വിദ്യാരംഗം കലാസാഹിത്യ വേദി

മുൻ സാരഥികൾ :1) എം. ഹരിദാസ്, പ്രഥമ അദ്ധ്യാപകൻ(1997-2005) ,2) കെ പി ജോർജ്ജ്, പ്രഥമ അദ്ധ്യാപകൻ(1966, 1996)

സ്ളിലെ മുൻ അദ്ധ്യാപകർ : 1) കെ പി മത്തായി, 2) മറിയാമ്മ, 3) കെ പി ജോർജ്ജ്

നേട്ടങ്ങൾ:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ഡോ.ജോർജ്ജ് ജോൺ

വഴികാട്ടി

കോലഞ്ചേരി - തമ്മാനിമറ്റം - രാമമംഗലം റോഡ്

Loading map...

"https://schoolwiki.in/index.php?title=എൽ_പി_എസ്_തമ്മാനിമറ്റം&oldid=1471722" എന്ന താളിൽനിന്ന് ശേഖരിച്ചത്