എൽ പി എസ് ആറ്റുവാത്തല /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻ‌സ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനും ലഘു പരീക്ഷണ-നിരീക്ഷണങ്ങൾ, കണ്ടുപിടുത്തങ്ങൾ , പ്രോജക്ടുകൾ, സെമിനാറുകൾ എന്നിവയിലൂടെ ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയും അറിവും ജിജ്ഞാസയും ഉണ്ടാവാൻ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു.