എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
07:46, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വകേരളം

കേരളം എന്നൊരു നാട്
നമ്മൾ പിറന്ന നാട്
നമ്മുടെ നാടിനെ ശുചിയാക്കാം
ശുചിത്വമുള്ളവരായായീടാം
നാടും വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാം
നാട്ടിലും വീട്ടിലും പുഴയിലും നമ്മൾ
മാലിന്യങ്ങൾ നിറയ്ക്കരുതേ
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ സോപ്പിട്ട് കഴുകീടാം
രോഗമുക്തി നേടിടാം
നമ്മുടെ നാടിനെ രക്ഷിക്കാം

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത