എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/History

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ) ('1976 ൽ അരണാട്ടുകര ഇൻഫന്റ് ജീസസ് ഗേൾസ് ഹൈസ്കൂളിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1976 ൽ അരണാട്ടുകര ഇൻഫന്റ് ജീസസ് ഗേൾസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തിൽ ഇതിന്റെ ഭരണസാരഥിയായിരുന്നതു റവ.സി.ഗ്ലിസേറിയാണ്.1978 ജനുവരി 31 നു ഗവ.ഓർഡർ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായി റവ.സി.മേരി ട്രീസ നിയോഗിക്കപ്പെടുകയും ചെയ്തു.