എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
14:22, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വച്ഛ്‌ ഭാരത് 2018 സ്‌കൂളും പരിസരവും വ്യ ത്തി യായി സൂക്ഷി ക്കു ക എന്നതി ന്റെ ഭാ ഗമായി 7/8/2018 വിദ്യാലയത്തിൽ ശുചിത്വദിനം ആചരിച്ചു .സ്വച്ഛ്‌ ഭാരത് ആദ്യഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗൈഡ്സ് സ്കൂൾ അങ്കണം വൃത്തിയാക്കി.