എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ) (''''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' 2018-19 വർഷത്തെ പഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2018-19 വർഷത്തെ പഠനപ്രവർത്തങ്ങളുടെ ഭാഗമായി സാഹിത്യക്ലബ്‌ സയൻസ് ,ഐ ടി , സോഷ്യൽ ,ഗണിതം-തുടങ്ങിയ ക്ലബ്ബുകളുടെ ഉദ്ഘാടന ദിനത്തിൽ (31.7.2018) വിവിധ കലാപരിപാടികളുടെ പ്രവർത്തനങ്ങൾ നടന്നു. പ്ലാസ്റ്റിക് ഉപേക്ഷിക്കുക" എന്ന സന്ദേശം നല്കിക്കൊണ്ടായിരുന്നു സോഷ്യൽ ക്ലബ് നാടകം അവതരിപ്പിച്ചത്.മുരുകൻ കാട്ടാക്കടയുടെ സൂര്യകാന്തി നോവ്- നൃത്താവിഷ്‌ക്കാരം,മാമ്പഴം കവിത -സംസ്കൃതം ,ഹിന്ദി കവിത ദൃശ്യാവിഷ്‌കാരം തുടങ്ങിയ പ്രവർത്തനങ്ങൾ സാഹിത്യ ക്ലബ് നിർവഹിച്ചു .ഇ -പത്രം പ്രസിദ്ധീകരിച്ചാണ് ഐ ടി ക്ലബ് രംഗത്ത്‍ വന്നത് .സമാന്തരശ്രേണിയുടെ തുള്ളൽ പാട്ടുമായി ഗണിതം ക്ലബും,സയൻസിലെ മാജിക് പരിചയപ്പെടുത്തി സയൻസ് ക്ലബും വേദി കൈയടക്കി.