എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:53, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ

മഴക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊതുകുനിവാരണ ബോധവൽക്കരണ ക്ലാസ് സ്കൂൾ അ ങ്കണത്തിൽ നടന്നു. സ്കൂൾ പരിസരത്തുള്ള വീടുകളിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ജെ ർ സി വിദ്യാർഥിനികളും അധ്യാപകരും സന്ദർശനം നടത്തി.