എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
14:04, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ) ('മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ മഴക്കാല പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ

മഴക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊതുകുനിവാരണ ബോധവൽക്കരണ ക്ലാസ് സ്കൂൾ അ ങ്കണത്തിൽ നടന്നു. സ്കൂൾ പരിസരത്തുള്ള വീടുകളിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ജെ ർ സി വിദ്യാർഥിനികളും അധ്യാപകരും സന്ദർശനം നടത്തി.