സഹായം Reading Problems? Click here


എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 ഗണിത ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ സമാന്തരശ്രേണി എന്ന പാഠഭാഗത്തെ ആസ്പദമാക്കി തുള്ളൽപ്പാട്ടു അവതരിപ്പിച്ചു.മാത്‍സ് പസിൽസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.