എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
Lfcghsolari.JPG
വിലാസം
ഒളരിക്കര

പുല്ലഴി പി.ഒ,
തൃശ്ശൂർ
,
680012
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04872365656
ഇമെയിൽlfcghsolari@gmail.com
കോഡുകൾ
സ്കൂൾ കോഡ്22033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ജാൻസി റോസ്
അവസാനം തിരുത്തിയത്
13-08-201822033


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ പടിഞ്ഞാറുമാറി കോര്പറേഷന് പരിധിയിൽപ്പെടുന്ന ഒളരിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ലിറ്റിൽ ഫ്ലവർ ‍കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ". ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1976 ജൂൺ 1 നു ഈ വിദ്യാലയം സ്ഥാപിതമായി .

ചരിത്രം

1976 ൽ അരണാട്ടുകര ഇൻഫന്റ് ജീസസ് ഗേൾസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തിൽ ഇതിന്റെ ഭരണസാരഥിയായിരുന്നതു റവ.സി.ഗ്ലിസേറിയാണ്.1978 ജനുവരി 31 നു ഗവ.ഓർഡർ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായി റവ.സി.മേരി ട്രീസ നിയോഗിക്കപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും അതിൽ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും LCD പ്രൊജക്ട്ർ സൗകര്യവും ലഭ്യമാണ്.കൂടാതെ സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ ,സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ജെ ആർ സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നവജ്യോതി കോർപ്പറേഷൻ എജുക്കേഷനൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം.ഈ മാനേജമെന്റിന്റെ കീഴിൽ 3 ഹയർ സെക്കന്ററി സ്കൂളുകളും 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.മേഴ്‌സി പോൾ , ഹെഡ്മിസ്ട്രസ് റവ.സി.ജാൻസി റോസ് എന്നിവരാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1978 - 79 സി.മേരിട്രീസ
  • 1979 - 85 സി.പ്രോസ്പ്പർ
  • 1985 - 89 സി.തോമാസിയ
  • 1989 - 91 സി.നീന
  • 1991 - 93 സി.ട്രീസസെബി
  • 1993 - 94 സി.ഫ്രാൻസി
  • 1995 - 96 സി.ട്രീസസെബി
  • 1996 - 03 സി.ശാന്തി
  • 2003 - 05 ഓമന എ.ഡി
  • 2005 - 08 കൊച്ചുത്രേസ്യ റ്റി.ജെ
  • 2008 - 10 സി.ഗ്രേയ്സീ കെ.സി
  • 2010 - 12 സി.ലീന ജോൺ
  • 2012 - 17 സി.ജെസ്സി പി. ജെ
  • 2017- 18 നാൻസി പി ടി
  • 2018 - സി.ജാൻസി റോസ്

വഴികാട്ടി

<googlemap version="0.9" lat="10.520134" lon="76.178684" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.519501, 76.174865 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.