"എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
{|class="wikitable" style="text-align:center;height:500px" border="1"
* 1978 - 79    സി.മേരിട്രീസ
|1978 - 79     
* 1979 - 85   സി.പ്രോസ്പ്പർ
|സി.മേരിട്രീസ
* 1985 - 89   സി.തോമാസിയ
|-
* 1989 - 91   സി.നീന
|1979 - 85
* 1991 - 93   സി.ട്രീസസെബി
| സി.പ്രോസ്പ്പർ
* 1993 - 94   സി.ഫ്രാൻസി
|-
* 1995 - 96   സി.ട്രീസസെബി
|1985 - 89
* 1996 - 03   സി.ശാന്തി
|സി.തോമാസിയ
* 2003 - 05   ഓമന എ.ഡി
|-
* 2005 - 08   കൊച്ചുത്രേസ്യ റ്റി.ജെ
|1989 - 91
* 2008 - 10   സി.ഗ്രേയ്സീ കെ.സി
|സി.നീന
* 2010 - 12     സി.ലീന ജോൺ  
|-
* 2012 - 17     സി.ജെസ്സി പി. ജെ
|1991 - 93  
* 2017- 18      നാൻസി പി ടി  
|സി.ട്രീസസെബി
*2018 -         സി.ജാൻസി റോസ്
|-
|1993 - 94
|സി.ഫ്രാൻസി
|-
|1995 - 96  
|സി.ട്രീസസെബി
|-
|1996 - 2003    
|സി.ശാന്തി
|-
|2003 - 2005    
|ഓമന എ.ഡി
|-
| 2005 - 2008    
| കൊച്ചുത്രേസ്യ റ്റി.ജെ
|-
|2008 -2010    
| സി.ഗ്രേയ്സീ കെ.സി
|-
|2010 -2012      
|സി.ലീന ജോൺ  
|-
|April 2012 -July 2012      
|സി.പ്രിൻസി
|-
| August 2012 -2017   
| സി.ജെസ്സി പി. ജെ
|-
| 2017-2018   
| നാൻസി പി ടി  
|-
|2018 - TO TILL DATE   
സി.ജാൻസി റോസ്
|}


==വഴികാട്ടി==
==വഴികാട്ടി==

21:07, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
വിലാസം
ഒളരിക്കര

പുല്ലഴി പി.ഒ,
തൃശ്ശൂർ
,
680012
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04872365656
ഇമെയിൽlfcghsolari@gmail.com
കോഡുകൾ
സ്കൂൾ കോഡ്22033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ജാൻസി റോസ്
അവസാനം തിരുത്തിയത്
14-08-201822033


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ പടിഞ്ഞാറുമാറി കോര്പറേഷന് പരിധിയിൽപ്പെടുന്ന ഒളരിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ലിറ്റിൽ ഫ്ലവർ ‍കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ". ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1976 ജൂൺ 1 നു ഈ വിദ്യാലയം സ്ഥാപിതമായി .

ചരിത്രം

1976 ൽ അരണാട്ടുകര ഇൻഫന്റ് ജീസസ് ഗേൾസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികളുടെ ഉന്നമനമാണു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്.ഇക്കാലഘട്ടത്തിൽ ഇതിന്റെ ഭരണസാരഥിയായിരുന്നതു റവ.സി.ഗ്ലിസേറിയാണ്.1978 ജനുവരി 31 നു ഗവ.ഓർഡർ പ്രകാരം ഒരു സ്വതന്ത്രസ്കൂളായി പ്രഖ്യാപിക്കുകയും പ്രധാന അദ്ധ്യാപികയായി റവ.സി.മേരി ട്രീസ നിയോഗിക്കപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും അതിൽ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും LCD പ്രൊജക്ട്ർ സൗകര്യവും ലഭ്യമാണ്.കൂടാതെ സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ ,സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ജെ ആർ സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നവജ്യോതി കോർപ്പറേഷൻ എജുക്കേഷനൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം.ഈ മാനേജമെന്റിന്റെ കീഴിൽ 3 ഹയർ സെക്കന്ററി സ്കൂളുകളും 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.മേഴ്‌സി പോൾ , ഹെഡ്മിസ്ട്രസ് റവ.സി.ജാൻസി റോസ് എന്നിവരാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1978 - 79 സി.മേരിട്രീസ
1979 - 85 സി.പ്രോസ്പ്പർ
1985 - 89 സി.തോമാസിയ
1989 - 91 സി.നീന
1991 - 93 സി.ട്രീസസെബി
1993 - 94 സി.ഫ്രാൻസി
1995 - 96 സി.ട്രീസസെബി
1996 - 2003 സി.ശാന്തി
2003 - 2005 ഓമന എ.ഡി
2005 - 2008 കൊച്ചുത്രേസ്യ റ്റി.ജെ
2008 -2010 സി.ഗ്രേയ്സീ കെ.സി
2010 -2012 സി.ലീന ജോൺ
April 2012 -July 2012 സി.പ്രിൻസി
August 2012 -2017 സി.ജെസ്സി പി. ജെ
2017-2018 നാൻസി പി ടി
2018 - TO TILL DATE സി.ജാൻസി റോസ്

വഴികാട്ടി