"എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം/അക്ഷരവൃക്ഷം/വിവരമില്ലായ്മ കാട്ടാമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിവരമില്ലായ്മ കാട്ടാമോ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:39, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിവരമില്ലായ്മ കാട്ടാമോ

ജീവൻ വയ്ച്ചു കളിക്കാമോ ..
പകർച്ചവ്യാധിയിൽ ആധി ,
പെരുത്തൊരീ നാടിൻ തേങ്ങല്,
കേൾക്കാമോ ..

ഭക്തി അതെന്തിന് ...,
നന്മ പരത്താൻ ..
നല്ലതു കാട്ടാൻ ...,
പുണ്യം നേടാൻ ...

രോഗം വെല്ലാൻ .., .
പ്രാർത്ഥനയാവാം ....
ദേവാലയമീ മാനസമല്ലോ ....
നന്മ മനസ്സിലുണർന്നീടുമ്പോൾ
ദൈവം കണ്ണിൻ മുന്നിൽ ത്തന്നെ ..

ആളെക്കൊല്ലി അരങ്ങുണരുമ്പോൾ,
ആടാനെന്തേ ഇത്ര രസം ...
ആളിപ്പടരുന്നഗ്നി കണക്കേ,
മരണം നിന്ന് കയർക്കുമ്പോൾ ...

ശ്രീലക്ഷ്മി. എസ്
3 എൽ. എഫ്. എം. എസ്. സി എൽ. പി എസ് വേറ്റിക്കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത