എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

കൂട്ടുകാരെ നോക്കുവി൯
നമ്മുടെ പരിസരത്തെ നോക്കുവി൯
കൊറോണയെ പേടിച്ച്
നമ്മളെല്ലാം വീട്ടിലായ്
കൊറോണയെ ഓടിക്കാ൯
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
കൈകൾ മുഖത്തിലും വായിലും തൊടരുത്
മാസ്ക്കുകൾ ധരിക്കണം
സാമൂഹിക അകലം പാലിക്കണം
ഓടിക്കാം കൊറോണയെ ലോകത്തിൽ നിന്ന്
പഠിക്കാം കളിക്കാം നമുക്കൊരുമിച്ച്.

സ്നേഹ എസ് എസ്
3 A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത