സഹായം Reading Problems? Click here


എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/"മഹാമാരിതൻ ഇരുട്ടിൽ"

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിതൻ ഇരുട്ടിൽ


വിറച്ചതില്ല നമ്മൾ എത്ര യുദ്ധഭൂമി കണ്ടവർ
ഭയന്നതില്ല നമ്മൾ എത്ര
ഗർജജനങ്ങൾ കേട്ടവർ. തകർന്നതില്ല നമ്മൾ
ഉഗ്രൻ വർഷതാണ്ഡവങ്ങളിൽ.
തോറ്റതില്ല ഏതു രോഗ
ഭീകരന്റെ മുൻപിലും
തോൽക്കുകില്ല നമ്മൾ ഇന്നു
കോവിഡിന്റെ മുൻപിലും. തോൽക്കുവാൻ പിറന്ന തല്ല
നമ്മൾ എന്നും ഓർക്കുവാൻ

 

ശ്രീലക്ഷ്മി ജെ
3 ബി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത