സഹായം Reading Problems? Click here


"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/"മഹാമാരിതൻ ഇരുട്ടിൽ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
 
{{BoxTop1
 
{{BoxTop1
| തലക്കെട്ട്= "മഹാമാരിതൻ ഇരുട്ടിൽ"        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
+
| തലക്കെട്ട്= മഹാമാരിതൻ ഇരുട്ടിൽ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}

07:46, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിതൻ ഇരുട്ടിൽ


വിറച്ചതില്ല നമ്മൾ എത്ര യുദ്ധഭൂമി കണ്ടവർ
ഭയന്നതില്ല നമ്മൾ എത്ര
ഗർജജനങ്ങൾ കേട്ടവർ. തകർന്നതില്ല നമ്മൾ
ഉഗ്രൻ വർഷതാണ്ഡവങ്ങളിൽ.
തോറ്റതില്ല ഏതു രോഗ
ഭീകരന്റെ മുൻപിലും
തോൽക്കുകില്ല നമ്മൾ ഇന്നു
കോവിഡിന്റെ മുൻപിലും. തോൽക്കുവാൻ പിറന്ന തല്ല
നമ്മൾ എന്നും ഓർക്കുവാൻ

 

ശ്രീലക്ഷ്മി ജെ
3 ബി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത