എൽ. പി. എസ്. പുലമൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുലമൺ  കൊട്ടാരക്കര

കൊല്ലം  ജില്ലയിലെ  കൊട്ടാരക്കര താലൂക്കിൽ, മൈലം പഞ്ചായത്തിലെ ഗ്രാമമാണ്  പുലമൺ .

കിഴക്ക്  പുനലൂർ ,പടിഞ്ഞാറ് കൊല്ലം ,തെക്ക്  അടൂർ ,വടക്ക്  വാളകം എന്നീ പാതകൾ എന്റെ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.

വടക്കുതെക്കായി  പുലമൺ തോട് ഒഴുകുന്നു.എന്റെ ഗ്രാമം അതിസുന്ദരമാണ്