എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മാവ്

മാനംമുട്ടെ ഉയരത്തിൽ
നിൽക്കുന്നൊരു മാവുമരം
കിളികൾക്കെല്ലാം വീടായ് നിൽക്കും
മനുഷ്യർക്കെല്ലാം തണലായ് നിൽക്കും
കുട്ടികളായ ഞങ്ങൾക്കെല്ലാം മാമ്പഴം നൽകും മാവുമരം
ഞങ്ങളുടെ നല്ല മാവുമരം
ഞങ്ങളുടെ കൂട്ടുകാരൻ മാവുമരം

ആർദ്രഹരി
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത