സഹായം Reading Problems? Click here


"എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/അറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അറിവുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

03:21, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അറിവുകൾ

അക്ഷരമെല്ലാം അറിയേണം
അക്ഷരമെല്ലാം അറിയുമ്പോൾ
അറിവുകൾ ഒത്തിരി നേടീടാം
അറിവുകൾ ഒത്തിരി നേടുമ്പോൾ
ആരുടെ മുന്നിലും തോൽക്കില്ല
അപ്പോൾ നമ്മൾ തളരില്ലവ്

 

ദേവദർശ് എസ്
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത