ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42543 (സംവാദം | സംഭാവനകൾ)
ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം
വിലാസം
ഒറ്റശേഖരമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201742543




== ചരിത്രം ==ഒറ്റശേഖരമംഗലം ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേകരമംഗലം എല്‍.പി.എസ്.

    തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ ഒറ്റശേഖരമംഗലം ദേശത്ത് ൧൯൪൭ ജൂണ്‍ ൧൯-ാം തീയതിയാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.
    സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാന്‍ വായനശാലയും.  ഒറ്റശേഖരമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്.  ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം.  കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാല്‍ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വര്‍ഷകാലം വന്നാല്‍ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കര്‍ഷകരും കൂലിപ്പണിക്കാരുമായിരുന്നു
    

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.

വഴികാട്ടി

Loading map...