എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JAHFARUDEEN.A (സംവാദം | സംഭാവനകൾ)
എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി
വിലാസം
കാട്ടൂംപൂറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-01-2017JAHFARUDEEN.A



പ്രമാണം:Imagepallickal.png

     തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ സ്ഥിതിചെ

യ്യൂന്ന എയിഡഡ് സ്ഥാപനമാണ് എല്‍ .എം എല്‍ പി ​എസ് അരിവാരിക്കുഴി. 1920 -കളില്‍

വിദേശ മിഷണറിമാരാല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എല്‍ കെ ജി മുതല്‍ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവര്‍ത്തിക്കുന്നു.വിവിധ ക്ളബ് പ്രവര്‍ത്തനങ്ങളും.ജൈവ പച്ചക്കറിക്രിഷിയും വായനാപരിപോഷണ പ്രവര്‍ത്തനങ്ങളും.കബ്യൂ‍ട്ടര്‍ പഠനവും.കലാകായിക പ്രവര്‍ത്തനങ്ങളൂം ഈ സ്കൂളിന്‍റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നു..

ചരിത്രം

1921-ല്‍ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുവിപ്രദേശത്തെ ജനങ്ങള്‍ക്കായി

വിദേശമിഷണറിമാരാല്‍ സ്ഥാപിതമായതാണീ സ്കൂള്‍.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്