എൽ.വി .യു.പി.എസ് വെൺകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിലെ വായനാശീലവും മാതൃഭാഷ സ്നേഹവും വളർത്തുന്നതിനായി മാതൃഭൂമി സംഘടിപ്പിക്കുന്ന മധുരം മലയാളം പദ്ധതി വെങ്കുളം  L V U P സ്കൂളിൽ വര്ക്കല ഉപജില്ലാ ഓഫീസർ ശ്രീമതി ബിന്ദു പത്രം നൽകി നിർവഹിച്ചു