എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ പൊമ്പിലായ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്

എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്
20408-school.jpeg
വിലാസം
എഴുവന്തല ഈസ്റ്റ്

പൊമ്പിലായ, പാലക്കാട് ജില്ല
,
679335
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0466 2287423
ഇമെയിൽeealpspombilaya@gmail.com
കോഡുകൾ
സ്കൂൾ കോഡ്20408 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗ്രാമ പഞ്ചായത്ത്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത കെ എൻ
പി.ടി.എ. പ്രസിഡണ്ട്ജിനു കെ ദാസ്
അവസാനം തിരുത്തിയത്
18-03-2024Msushern


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നൂറു വർഷത്തിൽ അധികമായി ഷൊർണൂർ ഉപജില്ലയിൽ  കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :-

1 ക്രമനമ്പർ പേര് കാലയളവ്
2
3
4


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണൂർ ടൗണിൽനിന്നും മോളൂർ വഴി ചെർപ്പുളശ്ശേരിയിലേക്കു 16 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ചെർപ്പുളശ്ശേരിയിൽ നിന്നും ഏഴ് കിലോമീറ്റർ തെക്കു വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു

Loading map...