എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:20, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകത്തെ നിശ്ചലമാക്കിയൊരു
അദൃശ്യമാം ശത്രുവിനെ നാം
തുടച്ചു നീക്കണം ഭൂവിൽ നിന്നും
ഭയമില്ലാതെ കരുതലോടെ നാം
ഒറ്റകെട്ടായി തകർത്തീടേണം നാം
 ലോകത്തെ വിഴുങ്ങാനെത്തിയ
മഹാമാരിയാം കൊറോണ വൈറസിനെ
ഒത്തുക്കൂടൽ ഒഴിവാക്കിടേണം നാം
അകലം പാലിച്ചിടേണം നാമെല്ലാം
കയ്യും മെയ്യും ശുചിയോടെ കരുതേണം
നമ്മുടെ ഭവനത്തിൽ സുരക്ഷിതരായിടേണം
നീക്കിടും നാം വിപത്തിനെ ഭൂവിൽ നിന്നും
പ്രാർത്ഥനയോടെ സ്നേഹത്തോടെ പൊരുതേണം
ഒരു നള നാളെക്കായി ലോകത്തിനായി
രക്ഷക്കായി നീങ്ങാം നമുക്ക് ഒരുമയോടെ .


എബ്രിൻ സി എസ്
3 എ എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത