"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
നീക്കിടും  നാം വിപത്തിനെ ഭൂവിൽ നിന്നും  
നീക്കിടും  നാം വിപത്തിനെ ഭൂവിൽ നിന്നും  
പ്രാർത്ഥനയോടെ സ്നേഹത്തോടെ പൊരുതേണം  
പ്രാർത്ഥനയോടെ സ്നേഹത്തോടെ പൊരുതേണം  
ഒരു നള നാളെക്കായി ലോകത്തിനായി  
ഒരു നല്ല നാളെക്കായി ലോകത്തിനായി  
രക്ഷക്കായി നീങ്ങാം നമുക്ക്  ഒരുമയോടെ .  
രക്ഷക്കായി നീങ്ങാം നമുക്ക്  ഒരുമയോടെ .  
</poem> </center>
</poem> </center>
വരി 30: വരി 30:
| സ്കൂൾ കോഡ്= 22222
| സ്കൂൾ കോഡ്= 22222
| ഉപജില്ല=  ചേർപ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചേർപ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം=കവിത }}

22:56, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകത്തെ നിശ്ചലമാക്കിയൊരു
അദൃശ്യമാം ശത്രുവിനെ നാം
തുടച്ചു നീക്കണം ഭൂവിൽ നിന്നും
ഭയമില്ലാതെ കരുതലോടെ നാം
ഒറ്റകെട്ടായി തകർത്തീടേണം നാം
 ലോകത്തെ വിഴുങ്ങാനെത്തിയ
മഹാമാരിയാം കൊറോണ വൈറസിനെ
ഒത്തുക്കൂടൽ ഒഴിവാക്കിടേണം നാം
അകലം പാലിച്ചിടേണം നാമെല്ലാം
കയ്യും മെയ്യും ശുചിയോടെ കരുതേണം
നമ്മുടെ ഭവനത്തിൽ സുരക്ഷിതരായിടേണം
നീക്കിടും നാം വിപത്തിനെ ഭൂവിൽ നിന്നും
പ്രാർത്ഥനയോടെ സ്നേഹത്തോടെ പൊരുതേണം
ഒരു നല്ല നാളെക്കായി ലോകത്തിനായി
രക്ഷക്കായി നീങ്ങാം നമുക്ക് ഒരുമയോടെ .


എബ്രിൻ സി എസ്
3 എ എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത