എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
< എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ‎ | അക്ഷരവൃക്ഷം
19:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

സ്വയം ശുചിത്വം വരുത്തേണം
പല്ലു തേച്ചും കുളിച്ചും
 ദിനവും വൃത്തി വരുത്തേണം
കൈ കാലുകൾ വൃത്തി വരുത്തേണം
പാഴ് വസ്തുക്കൾ നശിപ്പിക്കണം
പരിസരം ശുദ്ധി വരുത്തണം
വീടും പരിസരവും ഒരുപോലെ
 വൃത്തി വരുത്തേണം
വൃത്തിയുള്ള ജീവിതശൈലി നയിക്കേണം

ഹമീദ് ആസീം
1 A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത