എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/Recognition
അംഗീകാരം
2017-2018 ലെ സ്കൂൾ ശാസ്തമേളജില്ലാ ശാസ്തമേളയിലെ വിജയനിലവാരം കൂടുതൽ photos ശാസ്ത്രമേള 2017-2018 ലെ കൊഴുവനാൽ സബ്-ജില്ലാ ശാസ്ത്രമേള 26,27 തിയതികളിലായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തപ്പെട്ടു കൊഴുവനാൽ AEO മേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ യുടെ നേതൃത്വത്തിൽ എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. IT ,ഗണിതം, പ്രവർത്തിപരിചയം എന്നിവയിൽ ഓവറോൾ നേടുകയുണ്ടായി. 2017-2018 ലെ കൊഴുവനാൽ സബ്-ജില്ലാ ശാസ്ത്രമേള 26,27 തിയതികളിലായി കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തപ്പെട്ടു കൊഴുവനാൽ AEO മേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ യുടെ നേതൃത്വത്തിൽ എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. IT ,ഗണിതം, പ്രവർത്തിപരിചയം എന്നിവയിൽ ഓവറോൾ നേടുകയുണ്ടായി. പഠനനിലവാരം
2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ
2011 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു. |