"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.

[[പ്രമാണം:33083lo1.jpeg|ലഘുചിത്രം|1000px|നടുവിൽ|]]
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.
{| class="infobox collapsible collapsed"  width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''ഗുരുഃജ്യോതി'''==
അക്ഷരജ്യോതി  തെളിക്കും ഗുരു,
ജീവിതമെന്തെന്നു കാട്ടിത്തരും.
അക്ഷരപ്പടികൾ കടന്നുകേറാൻ-
അറിവിന്റെ കൈത്തിരിയാകും ഗുരു.
തൊട്ടുതലോടിയുണർത്തും  ഗുരു-
അമ്മയായച്ഛനായ് സ്നേഹിതനായ്.....!
{| class="infobox collapsible collapsed" width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

=='''തത്ത്വമസി'''==
ഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി-
ഉണക്കോലകൾക്കിടയിലൂടെ വന്ന്,
പാറിപ്പറന്നൊരീയെന്നുടെ തലയിൽ-
ഓടിക്കിതച്ചുവന്ന് ഉമ്മനൽകി.....

ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും,
കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും,
കൂട്ടായിവന്നു കളിക്കാൻ-
തിരുവോണപ്പുലരിയെ വരവേൽക്കാൻ.....

ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ-
കണ്ണീർതുള്ളി മുത്തമിടാനായി,
ഓടിക്കിതച്ചു വന്നു,
ചാണകത്തറയിൽ മുത്തമിട്ടു......

തീച്ചൂടുള്ളോരാ-
കണ്ണീരാൽ തീർത്തമ്മ-
മുറ്റത്തുമതിലിന്നരികിൽ നിന്ന്,
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,
മാനത്തെയമ്പിളി മാമനെക്കണ്ടും.....

പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും,
പാതിയടഞ്ഞോരാ കണ്ണുകളാൽ,
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,.....

* ''' 13/07/2017  . ക്ലബ്ബുകളുടെ ഉദ്ഘാടനം '''
* ''' 13/07/2017  . ക്ലബ്ബുകളുടെ ഉദ്ഘാടനം '''
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്'''
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'''

കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവര്‍ന്ന കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ കുട്ടികളുടെ വളര്‍ച്ചമുന്നില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തില്‍ നടന്നു.

കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.

[[പ്രമാണം:33083-52.png|ലഘുചിത്രം|വലത്ത്||വിദ്യരംഗം കലാസാഹിത്യവേദി]]
[[പ്രമാണം:33083-52.png|ലഘുചിത്രം|വലത്ത്||വിദ്യരംഗം കലാസാഹിത്യവേദി]]
[[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്‌|ഡാന്‍സ് പരിശീലനം]]
[[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്‌|ഡാൻസ് പരിശീലനം]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തില്‍ കലയില്‍ പ്രത്യേകപരിശീലനം നല്‍കിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളില്‍ വര്‍ഷം മികച്ചവിജയം നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി . 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളിൽ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം
കുട്ടികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവര്‍ത്തിക്കുന്നു.
കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു.

[[കവിതകൾ]]

[[പ്രമാണം:33083lo1.jpeg|ലഘുചിത്രം]]
[[പ്രമാണം:33083-92.png|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:33083-91.png|ലഘുചിത്രം|വലത്ത്|]]
[[പ്രമാണം:33083-90.png|ലഘുചിത്രം|ഇടത്ത്|]]
[[പ്രമാണം:33083-89.png|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:33083-88.png|ലഘുചിത്രം|വലത്ത്|]]
[[പ്രമാണം:33083-61.jpg|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:33083-60.jpg|ലഘുചിത്രം]]
[[Category:ചിത്രശാല]]
[[വർഗ്ഗം:കവിതകൾ]]

10:37, 12 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

• വിദ്യാരംഗം കലാ സാഹിത്യ വേദി.