"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
[[പ്രമാണം:33083littlekites.jpg|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]
[[പ്രമാണം:33083littlekites.jpg|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]
==''' 2019-2020 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
==''' 2019-2020 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==
===''' 2019 മാർച്ചിലെ SSLC Result''' ===
2019 മാർച്ചിലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ
2019 മാർച്ചിലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"
{| class="wikitable sortable" style="text-align:center;color: red; background-color: #1DF5ED;"

10:40, 7 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൽ.എഫ്.എച്ച്.എസ്സ് കാഞ്ഞിരമറ്റം

എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

കാഞ്ഞിരമറ്റം പി.ഒ,
കോട്ടയം
,
686 585
സ്ഥാപിതം29 - 06 - 1923
വിവരങ്ങൾ
ഫോൺ8921855438
ഇമെയിൽlfhskanjiramattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''33083''' (33083 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോട്ടയം'''
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ലിസ്സിയമ്മ ജോസഫ്
അവസാനം തിരുത്തിയത്
07-05-201933083lfhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം.

KanjiramattamSchool

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്

വി.കൊച്ചുത്രേസ്യാ സ്കൂളിന്റെ മദ്ധ്യസ്ഥ
സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി
സ്കൂൾ പി.റ്റി.എ
എൽ.എഫ്.എച്ച്.എസ്സ്,കാഞ്ഞിരമറ്റം

ഭൗതികസൗകര്യങ്ങൾ

  1. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
    1. 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.
    2. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
    3. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്.
    4. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    5. ആൺകുട്ടികൾക്കായി 12ഉം ,പെൺകുട്ടികൾക്കായി 20 ബാത്ത്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു.
    6. വിശാലമായ വായനമുറി
    7. സയൻസ് ലാബ്, ഗണിതലാബ്,
    8. 6 ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കിയിരിക്കുന്നു.
    9. സമഗ്രപോർട്ടൽ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
    10. ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈൽസ് ഇട്ടു.
    11. ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2019-2020 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2019 മാർച്ചിലെ SSLC Result

2019 മാർച്ചിലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ

AAnn Maria.jpg
Adithya Unnikrishnan.jpg
Aiswaria A.K.jpg
Emil Joshy.jpg
Jesma Seban.jpg
Rimy Senny.jpg
Rinu Joseph
Rona.jpg

2019 മാർച്ചിലെ SSLC പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയവർ

Alan Jose.JPG
Algamol.jpg
Anju Maria.jpg
Ann Maria Thomas.jpg
Febin Binu.jpg
Renjith.jpg

2019 മാർച്ചിലെ SSLC പരീക്ഷയിൽ 8 വിഷയങ്ങൾക്ക് A+ നേടിയവർ

Adithya Sunilkumar.jpg
Anitta Siby.jpg
Arya Salu.jpg

2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2018-2019 ലെ പ്രവർത്തനങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദർ ജനറൽ (2003 - 2009), മദർ പ്രെവിൻഷ്യൽ(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സർ - അൽഫോൻസാ കോളേജ് പാലാ
  • റവ. ഫാദർ എബ്രാഹം വെട്ടിയാങ്കൽ സി.എം. ഐ - പ്രൊ വൈസ് ചാൻസലർ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂർ
  • ടോം നെടുംതകിടി - എഞ്ചിനീയർ
  • സിമി ബാലകൃഷ്ണൻ- അഡ്വക്കേറ്റ്
  • ശ്രിമതി. റസി പയസ് ഇഞ്ചിക്കാലായിൽ - ഈ സ്കൂൾ പൂർവ്വഅദ്ധ്യപിക
  • ഡോ.സിജോ പി മാത്യു പഴയതോട്ടം
  • ഡോ.സിബിൻ പി മാത്യു പഴയതോട്ടം
  • ജിൻസ് പി മാത്യു പഴയതോട്ടം -- എഞ്ചിനീയർ

മുൻസാരഥികൾ

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1923 - 50 S.A.B.S -Sisters, Pala
1950 - 51 സി.മേരി ഫ്രാൻസിസ് S.A.B.S
1951 - 60 സി. മേരി ജരാർഭ് S.A.B.S
1960 - 64


സി. ആവുരിയ S.A.B.S



1964 - 68


സി. പസേൻസിയ S.A.B.S



1968 - 79


സി. ട്രീസാ മാർട്ടിൻ S.A.B.S


1979 - 82


സി. ടെറസീന S.A.B.S



1982- 83 സി. ഫെബ്രോണിയ S.A.B.S


1983 - 88


സി. മരിയറ്റ് S.A.B.S


1988 - 89


സി. ബെഞ്ചമിൻ റോസ് S.A.B.S


1989 - 93 സി. ലെയോണില S.A.B.S
1993 - 96


സി. ക്രിസ്റ്റഫർ S.A.B.S


1996 - 97


സി. ജോസിറ്റ S.A.B.S


1997 - 98 സി. തെരേസാ മാർട്ടിൻ C.M.C


1998 - 99 സി. റ്റെസ്സി മരിയ S.A.B.S


1999- 02


സി. ജാൻസി S.A.B.S



2002 - 04


സി. ആൻസി വെള്ളാപ്പള്ളി S.A.B.S



2004- 08


സി. ആനീസ് പറത്താനം S.A.B.S



2008- 2011


സി. ലിസ്സി മുഖാലയിൽ S.A.B.S



2011-2013 ശ്രീമതി. തെരേസാ തോമസ്



2013- സി.ലിസിയമ്മ ജോസഫ് S.A.B.S


School.H.M


വഴികാട്ടി

കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ വിക്കീമാപ്പിയായിൽ

− വിക്കീമാപ്പിയായിൽ Lttle Flower school കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക

http://wikimapia.org/#lang=en&lat=9.634005&lon=76.691743&z=19&m=b

− lat=9.633843&lon=76.691541&z=19&m=b&show=/17252951/ml/ LITTLE-FLOWER-H-S-KANJIRAMATTOM]

− {{#multimaps:9.633843,76.691541 | width=600px | zoom=16 }}