എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ് കൺവീനർ

സ്പോർട്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ

വളരെ ഓജസോടെ പ്രവർത്തിച്ചു പോരുന്നു ഇവിടുത്തെ ക്ലബ് പ്രവർത്തനങ്ങൾ . സ്പോർട്ട്സ് മുറിയിൽ ചെസ്സ് ബോർഡ്, കാരംസ്, ഷട്ടിൽ ബാറ്റ്, ഫുഡ്ബോൾ, ബാസ്കറ്റ് ബോൾ, ഷോട്പുട്, ഡിസ്കസ് ത്രോ, ഹാമ്മർ, ജാവലിൻ ഇവ കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഫുഡ്ബോളിന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം കോച്ചിങ് നൽകിപോരുന്നു. വൈകുന്നേരം 3.30 മുതൽ 5 മണിവരെയാണ് പരിശീലനം നൽകുന്നത്. കൂടാതെ Athletics ന് പങ്കെടുക്കുന്നവർക്കും ഈ സമയം പരിശീലനം നൽകി പോരുന്നു. ഈ വർഷം ചെസ്സ്, കബഡി, ഫുഡ്ബോൾ, ഇവ മത്സരത്തിനായി പങ്കെടുത്തു. ചെസ്സിന് റവന്യൂ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഫൂഡബോൾ മത്സരത്തിൽ നിന്നും രണ്ട് പെൺകുട്ടികൾക്ക് റവന്യൂ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. Athleticൽ കുട്ടികൾ പങ്കെടുത്തു. ജാവലിൻ ത്രോയ്ക്ക് ഒരു കുട്ടി റവന്യു തലത്തിൽ മത്സരിച്ചു.