എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡ് 19/My Hero

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി

ലഹരി

 '
ശിരസ്സുയർത്തി പറയുക
ലഹരിക്കടിപ്പെടില്ലൊരു നാളും നാം
വരം കണക്കെകിട്ടിയ ജീവിതം
 എറി‍‍‍‍‍‍‍ഞ്ഞുടക്കുകയില്ല നാം

കുരുന്നിനെപിടികൂടാൻ
മാഫിയ പതുങ്ങിനിൽപ്പുടെബാടും
പതഞ്ഞഗ്ലാസുകൾ നീട്ടി
 ചതിയുടെ വിരുന്നൊരുക്കുകയാണെങ്ങും
നുണഞ്ഞിടാം പുകയായി വലിക്കാം
സിറഞ്ചിലൂടെ അകത്താക്കാം
വിഷങ്ങൾ പലതുണ്ട് അരുതെ
 അവയുടെ അടുത്തുപോലും ചെല്ലരുതെ!!

അക്ഷയ കെ ബി
9A എൽ.എം.സി.സി.എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2024
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 03/ 2024 >> രചനാവിഭാഗം - കവിത